08:38am 08 July 2024
NEWS
ദീപാവലി സ്പെഷ്യൽ സർവീസുകൾ ഒരുക്കി കെഎസ്ആർടിസി; കേരളത്തിൽ നിന്നും ബെംഗളൂരു, മൈസൂർ അധിക സര്‍വീസ്
03/11/2023  04:55 PM IST
web desk
ദീപാവലി സ്പെഷ്യൽ സർവീസുകൾ ഒരുക്കി കെഎസ്ആർടിസി; കേരളത്തിൽ നിന്നും ബെംഗളൂരു, മൈസൂർ അധിക സര്‍വീസ്
HIGHLIGHTS

കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ് ഉള്ളത്

ദീപാവലിയോട് അനുബന്ധിച്ച് നവംബര്‍ 8 മുതല്‍ 15 വരെ പ്രത്യേക സർവീസുമായി കെഎസ്ആർടിസി. അന്തർസംസ്ഥാന സർവീസുകളാണ് കെഎസ്ആർടിസി നടത്തുക. കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബെംഗളൂരു, മൈസൂർ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചുമാണ് സര്‍വീസ് ഉള്ളത്. സർവീസുകൾ വിശദമായി കെഎസ്ആര്‍ടിസി ഫേസ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തു.


KSRTCയുടെ ഫേസ്ബുക്ക് കുറിപ്പ്:

2023- "ദീപാവലി"  ഉത്സവത്തോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം അധിക അന്തർസംസ്ഥാന സർവ്വീസുകളുമായി
കെ.എസ്.ആർ.ടി.സി..........
2023-ലെ ദീപാവലി"
ഉത്സവത്തോടനുബന്ധിച്ച്  യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആർ.ടി.സി 08/11/2023 മുതൽ
15/11/2023 തീയതി വരെയും യാത്രക്കാരുടെ ആവശ്യകത പരിഗണിച്ച് പ്രത്യേക അധിക സർവ്വീസുകൾ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാംഗ്ലൂർ, മൈസൂർ,  എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്.
ബാംഗ്ലൂർ, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള അധിക സർവ്വീസുകൾ :-
08.11.2023 മുതൽ 15.11.2023 വരെ
1)07.00 PMബാംഗ്ലൂർ - കോഴിക്കോട് 
(S/Dlx.)(കുട്ട മാനന്തവാടി വഴി)
2) 20:15 ബാംഗ്ലൂർ - കോഴിക്കോട് (SDlx.)
(കുട്ട മാനന്തവാടി വഴി)
3)20.50 ബാംഗ്ലൂർ - കോഴിക്കോട് (S/Dlx.)
(കുട്ട, മാനന്തവാടി വഴി)
4)22.50 ബാംഗ്ലൂർ - കോഴിക്കോട് (S/Exp.)
(കുട്ട, മാനന്തവാടി വഴി)
5) 20.45 ബാംഗ്ലൂർ - മലപ്പുറം(S/Dlx.)
(കുട്ട, മാനന്തവാടി വഴി)
6)19.15 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
7)21:15 ബാംഗ്ലൂർ - തൃശ്ശൂർ(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
8)18.45 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
9)19.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
10)19.45 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
11) 20.30 ബാംഗ്ലൂർ - എറണാകുളം(S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
12.19.45 ബാംഗ്ലൂർ - കോട്ടയം (S/Dlx.)
(സേലം, കോയമ്പത്തൂർ, പാലക്കാട് വഴി)
13. 21.40 ബാംഗ്ലൂർ - കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)
14. 20.30 ബാംഗ്ലൂർ - കണ്ണൂർ(S/Dlx.) (ഇരിട്ടി വഴി)
15.22.15 ബാംഗ്ലൂർ - പയ്യന്നൂർ(S/Exp.)
( ചെറുപുഴ വഴി)
16.18.00 ബാംഗ്ലൂർ - തിരുവനന്തപുരം (S/Dlx.)(നാഗർകോവിൽ വഴി)
ബാംഗ്ലൂർ മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള അധിക സർവ്വീസുകൾ..
07.11.2023 മുതൽ 14.11.2023 വരെ
1)10.30 PM കോഴിക്കോട് - ബാംഗ്ലൂർ
 (S/Dlx.) (മാനന്തവാടി, കുട്ട വഴി)
2)10.15 PM കോഴിക്കോട് - ബാംഗ്ലർ
 (S/Dlx.)(മാനന്തവാടി, കുട്ട വഴി)
3)10.50 കോഴിക്കോട് - ബാംഗ്ലൂർ (S/Dlx.)
(മാനന്തവാടി, കുട്ട വഴി)
4)11:15 PM കോഴിക്കോട് - ബാംഗ്ലൂർ  (S/Exp.)(മാനന്തവാടി, കുട്ട വഴി)
5) 07.00 PM മലപ്പുറം - ബാംഗ്ലൂർ (S/Dlx)
(മാനന്തവാടി, കുട്ട വഴി)
6)07:15 PM തൃശ്ശൂർ - ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
7)07.45 PM തൃശ്ശൂർ - ബാംഗ്ലൂർ (S/Dlx)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
8)06.30 PMഎറണാകുളം - ബാംഗ്ലൂർ
(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
9.07.00 PM എറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
10)7.15PM എറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
11)07.30 PMഎറണാകുളം - ബാംഗ്ലൂർ(S/Dlx.)(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
12 )06.10 PM കോട്ടയം - ബാംഗ്ലൂർ (S/Dlx.)
(പാലക്കാട്, കോയമ്പത്തൂർ, സേലം വഴി)
(S/Dlx.)
13)07:00 PM കണ്ണൂർ - ബാംഗ്ലൂർ(S/Exp)
(ഇരിട്ടി വഴി)
14)10.10 PM കണ്ണൂർ - ബാംഗ്ലൂർ(S/Dlx)
(ഇരിട്ടി വഴി)
15) 05:30 PM പയ്യന്നൂർ - ബാംഗ്ലൂർ
(S/Exp)(ചെറുപുഴ വഴി)
16)08.00 PM തിരുവനന്തപുരം-ബാംഗ്ലർ 
(S/Dlx.) (നാഗർകോവിൽ, മധുര വഴി)
യാത്രക്കാരുടെ തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ക്രമീകരിക്കുന്നതാണ്.
ടിക്കറ്റുകൾ :-
കെ എസ് ആർ ടി സി ബസുകളുടെ ടിക്കറ്റുകൾ www.onlineksrtcswift. com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും 
ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
കെ.എസ്.ആർ.ടി.സി
തിരുവനന്തപുരം
ഫോൺനമ്പർ- 0471 2323886
എറണാകുളം
ഫോൺ നമ്പർ - 0484 2372033
കോഴിക്കോട്
ഫോൺ നമ്പർ - 0495 2723796
കണ്ണൂർ
ഫോൺ നമ്പർ - 0497 2707777
കെ.എസ്.ആർ.ടി.സി യുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക്
കെഎസ്ആർടിസി, കൺട്രോൾറൂം (24×7)
മൊബൈൽ - 9447071021
ലാൻഡ്‌ലൈൻ - 0471-2463799
18005994011എന്ന ടോൾ ഫ്രീ നമ്പരിലേക്കും
സോഷ്യൽ മീഡിയ സെൽ, കെഎസ്ആർടിസി - (24×7)
വാട്സാപ്പ് - +919497722205

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA