12:21pm 08 July 2024
NEWS
ലൈഫ് മിഷൻ കോഴക്കേസ്; പ്രതികള്‍ക്ക് ഇഡി നോട്ടിസ്
23/01/2023  09:26 AM IST
shilpa.s.k
ലൈഫ് മിഷൻ കോഴക്കേസ്; പ്രതികള്‍ക്ക് ഇഡി നോട്ടിസ്
HIGHLIGHTS

 ഇന്ന് രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യല്‍. 

ലൈഫ് മിഷൻ കോഴക്കേസില്‍ പ്രതികള്‍ക്ക് ഇഡി നോട്ടിസ്. സ്വപ്‍ന സുരേഷ്, സന്ദീപ്, സരിത് എന്നിവര്‍ക്കാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ ഡി നോട്ടിസ് നല്‍കിയിരിക്കുന്നത്. 

3 പേരെയും ഒരുമിച്ച് ചോദ്യം ചെയ്യാനാണ് ഇഡിയുടെ തീരുമാനം. ഇന്ന് രാവിലെ 10 മണിക്കാണ് ചോദ്യം ചെയ്യല്‍. 

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA