09:23am 08 July 2024
NEWS
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കൾ മരിച്ചു
19/12/2023  10:53 AM IST
web desk
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കൾ മരിച്ചു
HIGHLIGHTS

 ശനിയാഴ്ച രാത്രിയാണ് ഇവർ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപെട്ടത്.

തിരൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാക്കൾ മരിച്ചു. ശനിയാഴ്ച രാത്രിയാണ് ഇവർ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപെട്ടത്.തലക്കടത്തൂർ സ്വദേശി മൃദുൽ (21), സുഹൃത്ത് ഇർഫാൻ (21) എന്നിവരാണ് മരിച്ചത്. നിയന്ത്രണംവിട്ട സ്കൂട്ടർ മതിലിലിടിക്കുയായിരുന്നു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram