10:40am 08 July 2024
NEWS
'പ്രാങ്ക് പാളി'; കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച 2 പേർ പിടിയിൽ
27/12/2023  10:52 AM IST
web desk
'പ്രാങ്ക് പാളി'; കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച 2 പേർ പിടിയിൽ
HIGHLIGHTS

കുട്ടികളുടെ എതിർപ്പും ബഹളവും കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

മലപ്പുറത്ത് കുട്ടികളെ തട്ടികൊണ്ട് പോകാൻ ശ്രമിച്ച 2 പേർ പിടിയിൽ. മലപ്പുറം താനൂരിലാണ് സംഭവം. താനൂർ സ്വദേശികളായ സുൽഫിക്കർ, യാസീൻ എന്നിവരാണ് അറസ്റ്റിലായത്. 

എന്നാൽ 'പ്രാങ്കി'ന് വേണ്ടി ചെയ്തതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞത്. ഇരുചക്ര വാഹനത്തിൽ എത്തിയാണ് ഇവർ കുട്ടിയെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. കുട്ടികളുടെ എതിർപ്പും ബഹളവും കാരണം ശ്രമം ഉപേക്ഷിക്കുകയായിരുന്നു.

Photo Courtesy - google

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram