03:43pm 08 July 2024
NEWS
50 എം.പി മാർക്ക് സസ്പെൻഷൻ
19/12/2023  02:48 PM IST
Sunny Lukose cherukara
50 എം.പി മാർക്ക് സസ്പെൻഷൻ

ലോക്‌സഭയിൽ 50 എം.പി മാരെക്കൂടി സസ്പെൻഡ് ചെയ്തു. ശശി തരൂരും, അടൂർ പ്രകാ ശും അടക്കമുള്ളവർക്കാണ് സസ്പെൻഷൻ. കേരളത്തിൽ നിന്നുള്ള 3 എംപിമാരടക്കം 50 എംപിമാർക്കെതിരെയാണണ് ഇന്ന് നടപടി. കേരളത്തിൽ നിന്നുള്ള കെ. സുധാകരൻ, ശശി തരൂർ, അടൂർ പ്രകാശ് എന്നിവർക്കെതിരെയാണ് നടപടി. ഇതോടെ ലോക്സഭയിൽ നിന്നും സസ്പെൻഡു ചെയ്ത എംപിമാരുടെ എണ്ണം 141 ആയി.

Photo Courtesy - google

Tags   
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL