10:08am 01 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 19 ബുധന്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
19/06/2024  08:04 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 19 ബുധന്‍ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്യോഗത്തില്‍ അംഗീകാരം. അപ്രതീക്ഷിത മാര്‍ഗ്ഗത്തിലൂടെ ധനലബ്‌ധി. മനോദുഃഖങ്ങള്‍ മാറും. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അപവാദം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അംഗീകാരം ലഭിക്കും. വാതരോഗികള്‍ക്ക്‌ രോഗശാന്തി. വിദേശ യാത്രയില്‍ പ്രതിസന്‌ധിയുണ്ടാകും. വിവാഹം ഉറപ്പിക്കും. 

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കടബാധ്യതകള്‍ മാറും. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. പുരസ്കാരലബ്‌ധി. സാഹിത്യരംഗത്ത്‌ വിവാദം.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ദീര്‍ഘകാലമായുള്ള കേസുകളില്‍ അനുകൂല വിധിയുണ്ടാകും. കാര്‍ഷികമേഖലയില്‍ സാമ്പത്തിക പുരോഗതി. വിവാഹതടസ്സം. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
തൊഴിലില്‍ കൂടുതല്‍ അംഗീകാരം. വിദേശയാത്രയിലെ തടസ്സംമാറും. സഹോദരസ്ഥാനീയര്‍ സഹായിക്കും. രാഷ്‌ട്രീയരംഗത്ത്‌ ശോഭിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഔദ്യോഗിക ജീവിതത്തില്‍ സന്തോഷം. ദാമ്പത്യ ജീവിതത്തില്‍ സുഖവും സന്തോഷവും. വാതരോഗികള്‍ക്ക്‌ രോഗം വര്‍ദ്ധിക്കും. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഭൂമി നഷ്‌ടപ്പെടും. കേസുകള്‍ സങ്കീര്‍ണ്ണമാകും. ഉദ്യോഗത്തില്‍ പ്രതിസന്‌ധി. വിവാദം ഉണ്ടാകും. വിദ്യാസംബന്‌ധമായി തടസ്സം വര്‍ദ്ധിക്കും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബാംഗങ്ങള്‍ തമ്മിലുള്ള കലഹം വര്‍ദ്ധിക്കും. ഗൃഹനിര്‍മ്മാണത്തിലെ തടസ്സംമാറും. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനോദുഃഖങ്ങള്‍ മാറും. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ അപവാദം. വാഹനം, ഗൃഹം എന്നിവ ലഭിക്കും. സഹോദരങ്ങളുമായി കലഹിക്കും. 

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പ്രേമബന്‌ധം ദൃഢമാകും. ആത്‌മീയപ്രവര്‍ത്തനങ്ങളില്‍ അംഗീകാരം. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. അപമാനസാധ്യത. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വിദേശയാത്രയ്ക്ക്‌ യോഗം. നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. സ്ഥലംമാറ്റം ഉണ്ടാകും. അപവാദം പ്രചരിക്കും. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആതുരശുശ്രൂഷാരംഗത്ത്‌ അംഗീകാരങ്ങള്‍ ലഭിക്കും. സുഹൃത്തുക്കള്‍വഴി കൂടുതല്‍ ഉന്നതി ലഭ്യമാകും. ആത്‌മീയമേഖലയിലുള്ളവര്‍ക്ക്‌ അപമാനസാധ്യത.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY