09:24am 01 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 25 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
25/06/2024  08:04 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 25 ചൊവ്വ - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പണമിടപാടുകളില്‍ നല്ല ലാഭം ഉണ്ടാകും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ആദ്യപകുതിയില്‍ അലച്ചിലും അനാവശ്യ പണച്ചിലവും ഉണ്ടാകും. 

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
കലാരംഗത്ത്‌ അപമാനം. കാര്‍ഷികവൃത്തിയില്‍ കൂടുതല്‍ അംഗീകാരം, ധനലബ്‌ധി ഇവയുണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍പുരോഗതി. ലോണ്‍, ചിട്ടി എന്നിവയിലൂടെ ധനലബ്‌ധി. വാതരോഗികള്‍ക്ക്‌ രോഗശാന്തി. 

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആരോഗ്യം മെച്ചപ്പെടും. പ്രൊമോഷന്‍ ലഭിക്കും. ദീര്‍ഘകാലമായുള്ള ആഗ്രഹങ്ങള്‍ സാധിക്കും. മാതാപിതാക്കളില്‍നിന്ന്‌ ധനസഹായം. 

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനുയോജ്യമായ തൊഴില്‍മാര്‍ഗ്ഗം തുറന്നുകിട്ടും. സാമ്പത്തിക ഉയര്‍ച്ചയുണ്ടാകും. മത്സരപ്പരീക്ഷകളില്‍ വിജയം. 

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
നഷ്‌ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും. വിവാഹതടസ്സം മാറും. നല്ല സുഹൃത്തുക്കളെ ലഭിക്കും. കലാരംഗത്ത്‌ ഉയര്‍ച്ച.  

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രൊമോഷന്‍, സ്ഥലംമാറ്റം എന്നിവയ്ക്ക്‌ യോഗം. യാത്രാക്‌ളേശം ഉണ്ടാകും. അധ്യാപകവൃത്തി, നീതിന്യായമേഖല എന്നിവയില്‍ കൂടുതല്‍ അംഗീകാരം. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഗൃഹനിര്‍മ്മാണം തടസ്സപ്പെടും. വാഹനസംബന്‌ധമായ കേസുകളില്‍ അനുകൂല തീരുമാനം. ഗുരുതുല്യരുടെ അനുഗ്രഹം ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നല്ല മിത്രങ്ങളെ ലഭിക്കും. നിയമപാലകര്‍ക്ക്‌ അപമാനം, അലച്ചില്‍ എന്നിവ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക്‌ പരീക്ഷാവിജയം ഇവ ഫലം.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വാഹനസംബന്‌ധമായ ക്രയവിക്രയത്തിലൂടെ ധനനഷ്‌ടം. കാര്‍ഷികരംഗത്ത്‌ ഗുണം. ഇന്‍ഷ്വറന്‍സ്‌ രംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അംഗീകാരം. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പൂര്‍വികസ്വത്ത്‌ കിട്ടും. സാഹിത്യരംഗത്ത്‌ അംഗീകാരം. ഭാഗ്യമാര്‍ഗ്ഗങ്ങളിലൂടെ ധനലബ്‌ധി. 

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
രോഗങ്ങള്‍ വര്‍ദ്ധിക്കും. തൊഴില്‍രംഗത്ത്‌ ഉയര്‍ച്ചയുണ്ടാകും. വിദ്യാതടസ്സം മാറും. അനുയോജ്യമായ വിവാഹബന്‌ധം കിട്ടും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY