09:47am 01 July 2024
NEWS
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 28 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
28/06/2024  07:49 AM IST
web desk
നിങ്ങളുടെ ഇന്നത്തെ ദിവസഫലം: 2024 ജൂൺ 28 വെള്ളി - ഇന്ന് നേട്ടം ആർക്കൊക്കെ
HIGHLIGHTS

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അപ്രതീക്ഷിത വിഷയത്തിലൂടെ അപമാനസാധ്യത. നിയമപാലകര്‍ക്ക്‌ തൊഴിലില്‍ അംഗീകാരം, ധനലബ്‌ധി, ഗൃഹലാഭം, വാഹനലാഭം ഇവയ്ക്ക്‌ യോഗം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഏത്‌ പ്രശ്നത്തിനും പോംവഴി കണ്ടെത്തുമെന്നുള്ള വിശ്വാസവും നിങ്ങള്‍ക്കുണ്ടാകും. പ്രമേഹ രോഗികള്‍ക്ക്‌ പ്രശ്നങ്ങള്‍ക്ക്‌ സാധ്യത.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സുപ്രധാനമായ പല കാര്യങ്ങളിലും തീരുമാനമെടുക്കും. പല പുതിയ കരാറുകളിലും ഏര്‍പ്പെടും. മാതാവിന്റെ ബന്ധുക്കളുമായി ചെറിയതോതിലുള്ള അഭിപ്രായ ഭിന്നത.

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കായിക രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മെച്ചപ്പെട്ട സമയം. ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വിജയം ഉണ്ടാകുന്നതാണ്‌.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മാനസികമായി അത്ര നല്ല സമയമല്ലിത്‌. അസാദ്ധ്യമെന്ന്‌ കരുതിയ പലതിലും വിജയം കൈവരിക്കും. വാഹനം, ഗൃഹം എന്നിവ വാങ്ങാന്‍ ഉദ്ദേശിക്കും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പണമിടപാടുകളില്‍ അതീവ ജാഗ്രത പാലിക്കണം. പ്രേമം സംബന്ധിച്ച കാര്യങ്ങളില്‍ വിജയമുണ്ടാകും. ശത്രു ശല്യം കുറയുന്നതാണ്‌. ഗുരുക്കന്മാരെ സന്ദര്‍ശിക്കും. 

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തന്നിഷ്ടം മാത്രം ഉദ്ദേശിച്ച്‌ ചെയ്യുന്ന പല പ്രവര്‍ത്തികളും അവസാനം പരാജയമായി ഭവിക്കും. ദുര്‍ചിന്തകള്‍ പലതും മനസ്സില്‍ കടന്നുകൂടും. 

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അയല്‍ക്കാരുമായി വഴക്കുണ്ടാക്കും. കഴിവതും ഏവരുമായും യോജിച്ചു പോകാന്‍ ശ്രമിക്കുക. മാതാവിന്‍റെ ആരോഗ്യനില മെച്ചപ്പെടും. ഉല്ലാസങ്ങളില്‍ ഏര്‍പ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
എന്നാല്‍ അതിനനുസരിച്ച്‌ ഉപയോഗങ്ങളും ഉണ്ടാകും. ദൈവിക കാര്യങ്ങളില്‍ പ്രവര്‍ത്തിക്കുവാന്‍ കൂടുതല്‍ സമയം കണ്ടെത്തും.

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആപത്തുകള്‍ വന്നുചേരാന്‍ സാധ്യതയുണ്ട്‌. ആരോഗ്യ കാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കേണ്ടതുണ്ട്‌. അലസത ഉണ്ടാകാന്‍ പാടില്ല. 

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പല പ്രവര്‍ത്തനങ്ങളും ശുഭകരമായി പര്യവസാനിക്കും. മാതാവിന്‍റെ ബന്ധുക്കളുമായി ചേര്‍ന്ന്‌ പലതരത്തിലുമുള്ള വ്യാപാരങ്ങളില്‍ വിജയം കൈവരിക്കും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദേശ യാത്രകള്‍ മാറ്റിവയ്ക്കേണ്ടിവരും. ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പലതരത്തിലും സഹായങ്ങള്‍ ലഭ്യമാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ASTROLOGY