12:28pm 08 July 2024
NEWS
കൈക്കൂലിക്കേസിൽ മുൻ തഹസിൽദാർക്ക് തടവുശിക്ഷ
15/07/2023  07:15 PM IST
nila
കൈക്കൂലിക്കേസിൽ മുൻ തഹസിൽദാർക്ക് തടവുശിക്ഷ
HIGHLIGHTS

ലക്ഷ്വറി ടാക്സ് ഒഴിവാക്കുന്നതിന് ഫ്രാൻസിസ് സ്കറിയ എന്നയാളിൽ നിന്നും ജോയ് കുര്യാക്കോസ് 10,000 രൂപ കൈക്കൂലി വാങ്ങിയതാണ് കേസ്

തൊടുപുഴ: കൈക്കൂലിക്കേസിൽ മുൻ തഹസിൽദാർക്ക് തടവുശിക്ഷ. തൊടുപുഴയിലെ മുൻ തഹസിൽദാർ ജോയ് കുര്യാക്കോസിനെയാണ് ഏഴ് വർഷത്തെ ജയിൽ‌ശിക്ഷക്ക് വിധിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻവി രാജുവാണ് ശിക്ഷ വിധിച്ചത്. 

ലക്ഷ്വറി ടാക്സ് ഒഴിവാക്കുന്നതിന് ഫ്രാൻസിസ് സ്കറിയ എന്നയാളിൽ നിന്നും ജോയ് കുര്യാക്കോസ് 10,000 രൂപ കൈക്കൂലി വാങ്ങിയതാണ് കേസ്. 2014 ഫെബ്രുവരി ആറാം തീയതിയായിരുന്നു സംഭവം.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA