10:29am 08 July 2024
NEWS
കുട്ടനാട്ടിൽ CPI ജില്ലാ നേതൃയോഗം തുടങ്ങി
04/09/2023  12:42 PM IST
Sunny Lukose cherukara
കുട്ടനാട്ടിൽ CPI ജില്ലാ നേതൃയോഗം തുടങ്ങി
HIGHLIGHTS

കുട്ടനാട്ടിൽ 222 പേരാണ് CPM ബന്ധം ഉപേക്ഷിച്ച് സിപിഐയിൽ ചേർന്നത്.

സിപിഎം വിട്ട് CPI യിൽ ചേർന്നവരുടെ അംഗത്വം അംഗീകരിക്കാൻ ആണ് ഞാൻ യോഗം ചേരുന്നത്. CPI ആലപ്പുഴ ജില്ലാ എക്സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങളാണ് ചേരുന്നത്.

സംസ്ഥാന എക്സിക്യൂട്ടീവിനെ പ്രതിനിധീകരിച്ച് മന്ത്രി പി. പ്രസാദ് യോഗത്തിൽ പങ്കെടുത്തു. കുട്ടനാട്ടിൽ 222 പേരാണ് CPM ബന്ധം ഉപേക്ഷിച്ച് സിപിഐയിൽ ചേർന്നത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha