09:58am 01 July 2024
NEWS
ഭൂമിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത ജാര്‍ഖണ്ഡ് മൂന്‍ മുഖ്യമന്ത്രി ഹേമന്ദ് സോഹന് ജാമ്യം.

28/06/2024  02:49 PM IST
സണ്ണി ലൂക്കോസ്
ഭൂമിയുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഇ.ഡി. അറസ്റ്റ് ചെയ്ത ജാര്‍ഖണ്ഡ് മൂന്‍ മുഖ്യമന്ത്രി ഹേമന്ദ് സോഹന് ജാമ്യം.

ജാര്‍ഖണ്ഡ് ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. നേരത്തേ ഭൂമിവിവാദത്തില്‍ ജനുവരി 31 നായിരുന്നു ഇ.ഡി. അറസ്റ്റ് ചെയ്തത്. 

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവ് സാങ്കല്‍പ്പിക ഇടപാടുകളിലൂടെയും വ്യാജ രേഖകളിലൂടെയും കോടികള്‍ വിലമതിക്കുന്ന ഭൂമി വന്‍തോതില്‍ കൈക്കലാക്കാന്‍ ് രേഖകള്‍ കൃത്രിമമായി ഉണ്ടാക്കിയെന്ന് ആരോപിച്ചാണ് സോറനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്ബ് ഹേമന്ദ് സോറന്‍ രാജി വെച്ചിരുന്നു. നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുമെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തന്റ സ്ഥാനം രാജിവയ്ക്കാന്‍ തീരുമാനിച്ചത്. അനധികൃതമായി എട്ട് ഏക്കര്‍ ഭൂമി സ്വന്തമാക്കിയെന്നാണ്

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL