10:36am 01 July 2024
NEWS
എടവനക്കാട് കടൽഭിത്തി നിർമിക്കാത്തതിൽ ദുരൂഹത: ഷിയാസ്
28/06/2024  07:00 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എടവനക്കാട് കടൽഭിത്തി നിർമിക്കാത്തതിൽ ദുരൂഹത: ഷിയാസ്
HIGHLIGHTS
കൊച്ചി: എടവനക്കാട് പ്രദേശത്ത് കടൽഭിത്തി നിർമിക്കാത്തതിലും തീരസംരക്ഷണത്തിന് നടപടി എടുക്കാത്തതിന് പിന്നിലും ദുരൂഹമായ ചില ഇടപാടുകളുണ്ടെന്ന് സംശയിക്കുന്നതായി ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. തീരസംരക്ഷണത്തിന് നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥരും എം എൽ എ യും ഒത്തുകളിക്കുകയാണ്. ജനങ്ങളുടെ ദുരിതത്തിന് പരിഹാരം കണ്ടില്ലെങ്കിൽ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കോൺഗ്രസ് നേതൃത്വം നൽകുമെന്ന് മുഹമ്മദ് ഷിയാസ് മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam