07:19am 03 July 2024
NEWS
ഒറ്റ ദിവസം കൊണ്ട് കിണർ വറ്റിവരണ്ടതിന്റെ കാരണം കണ്ടെത്തി വിദ​ഗ്ധ സംഘം

25/06/2024  08:09 AM IST
nila
ഒറ്റ ദിവസം കൊണ്ട് കിണർ വറ്റിവരണ്ടതിന്റെ കാരണം കണ്ടെത്തി വിദ​ഗ്ധ സംഘം

പാലക്കാട്: ഒറ്റ ദിവസം കൊണ്ട് കിണർ വറ്റിവരണ്ടതിന്റെ കാരണം കണ്ടെത്തി വിദ​ഗ്ധ സംഘം.  പെരുമണ്ണൂർ പൊന്നത്ത് വളപ്പിൽ കുഞ്ഞാന്‍റെ വീട്ടിലെ കിണർ വറ്റിയത്ഭൂചലനം മൂലമെന്നാണ് വിദഗ്ദ സംഘത്തിന്‍റെ കണ്ടെത്തൽ. 

 കിണറിനകത്ത് കുഴിച്ച കുഴൽ കിണർ മൂലം ഭൂചലന സമയത്ത് ഭൂമിക്കടിയിലെ പാറകൾക്കിടയിൽ വിള്ളലുകൾ രൂപപ്പെട്ടു. ഈ വിള്ളലുകളിലൂടെ വെള്ളം പൂർണ്ണമായും ചോർന്ന് പോയി എന്നുമാണ് ഭൂജല വകുപ്പ് വിദഗ്ദ സംഘം കണ്ടെത്തിയത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Palakkad