07:39am 03 July 2024
NEWS
ലഡാക്കിൽ സൈനിക ടാങ്കുകൾ ഒഴുക്കിൽപ്പെട്ട് അഞ്ച് ജവാന്മാർക്ക് വിരമൃത്യു
29/06/2024  11:44 AM IST
nila
ലഡാക്കിൽ സൈനിക ടാങ്കുകൾ ഒഴുക്കിൽപ്പെട്ട് അഞ്ച് ജവാന്മാർക്ക് വിരമൃത്യു

ലഡാക്ക്: ലഡാക്കിൽ സൈനിക ടാങ്കുകൾ ഒഴുക്കിൽപ്പെട്ട് അഞ്ച് ജവാന്മാർക്ക് വിരമൃത്യു. ദൗലത് ബേഗ് ഓൾഡിയിൽ നദി മുറിച്ചുകടക്കുന്നതിനിടെയാണ് അപകടമുണ്ടായത്.  ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും നാല് ജവാന്മാരുമായിരുന്നു ടാങ്കിലുണ്ടായിരുന്നത്. പരിശീലനത്തിനിടെ നദിയിൽ പെട്ടെന്ന് ജലനിരപ്പ് വർധിക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL