10:29am 08 July 2024
NEWS
സപ്ലൈകോയിലുള്ള 13 ഇന അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന് ഭക്ഷ്യവകുപ്പ്
10/11/2023  06:52 PM IST
Web Desk
സപ്ലൈകോയിലുള്ള 13 ഇന അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന് ഭക്ഷ്യവകുപ്പ്.
HIGHLIGHTS

എത്ര വില കൂട്ടണം, എപ്പോള്‍ വില കൂട്ടണം എന്നതിലാണ് ഭക്ഷ്യമന്ത്രി തീരുമാനമെടുക്കുക.

സപ്ലൈകോയിലുള്ള 13 ഇന അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന് ഭക്ഷ്യവകുപ്പ്. ഇടതുമുന്നണി യോഗത്തിലാണ് ഭക്ഷ്യവകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്.

ഇക്കാര്യത്തില്‍ തീരുമാനം എടുക്കാൻ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എത്ര വില കൂട്ടണം, എപ്പോള്‍ വില കൂട്ടണം എന്നതിലാണ് ഭക്ഷ്യമന്ത്രി തീരുമാനമെടുക്കുക.

1.ചെറുപയർ ഒരു കിലോഗ്രാം 74 രൂപ
2. ഉഴുന്ന് ഒരു കിലോഗ്രാം 66 രൂപ
3. വൻകടല ഒരു കിലോഗ്രാം 43 രൂപ
4. വൻപയർ ഒരു കിലോഗ്രാം 45 രൂപ
5. തുവരപ്പരിപ്പ് ഒരു കിലോഗ്രാം 65 രൂപ
6. മുളക് 500 ഗ്രാം 75 രൂപ
7. മല്ലി 500 ഗ്രാം 79 രൂപ
8. പഞ്ചസാര ഒരു കിലോഗ്രാം 22 രൂപ
9. വെളിച്ചെണ്ണ അര ലീറ്റർ 46 രൂപ
10. ജയ അരി 25 രൂപ
11. കുറുവ അരി 25 രൂപ
12. മട്ട അരി 24 രൂപ
13. പച്ചരി 23 രൂപ

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA