07:07am 03 July 2024
NEWS
കൂടുതൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കൻ ഒരുങ്ങി ഇന്ത്യ
30/11/2023  05:18 PM IST
web desk
കൂടുതൽ യുദ്ധവിമാനങ്ങൾ സ്വന്തമാക്കൻ ഒരുങ്ങി ഇന്ത്യ
HIGHLIGHTS

97 തേജസ് വിമാനങ്ങളും 156 പ്രചന്ദ് ഹെലികോപ്റ്ററുകളും സ്വന്തമാക്കാൻ അനുമതി

 

ഇന്ത്യയിലെ സൈന്യത്തിനും പ്രതിരോധത്തിലും കരുത്തേകാൻ 97 തേജസ് വിമാനങ്ങളും 156 പ്രചന്ദ് ആക്രമണ ഹെലികോപ്റ്ററുകളും വാങ്ങുന്നതിന് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകി. 

രണ്ട് വിമാനങ്ങളും തദ്ദേശീയമായി വികസിപ്പിച്ചതാണ്. ഏകദേശം 1.1 ലക്ഷം കോടി രൂപയാണ് ഏകദേശം ചിലവ്. ഇന്ത്യൻ വ്യോമസേനയ്ക്ക് വേണ്ടി തേജസ് മാർക്ക് 1-എ യുദ്ധവിമാനങ്ങൾ. 

വ്യോമസേനയ്ക്കും കരസേനയ്ക്കും വേണ്ടി ഹെലികോപ്റ്ററുകളുമാണ് ഏറ്റെടുക്കുന്നത്. അധിക ഇടപാടുകൾക്കും അംഗീകാരം ലഭിച്ചു. ഇതിൻ്റെയെല്ലാം മൊത്തം മൂല്യം 2.23 ലക്ഷം കോടി രൂപയായാണ്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL