12:04pm 08 July 2024
NEWS
ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ

12/09/2023  12:19 PM IST
Sunny Lukose cherukara
ഏഷ്യാ കപ്പ്; പാകിസ്ഥാനെ തകർത്തെറിഞ്ഞ് ഇന്ത്യ
HIGHLIGHTS

357 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ പാക്കിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

സൂപ്പർ ഫോറിലെ പോരാട്ടത്തിൽ 228 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ നേടിയത്.357 റൺസ് വിജയ ലക്ഷ്യവുമായിറങ്ങിയ പാക്കിസ്ഥാന് എട്ട് വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.

പരിക്ക് മൂലം നസീം ഷാ, ഹാരിസ് റൗഫ് എന്നിവർ ബാറ്റിംഗിന് ഇറങ്ങിയില്ല.എട്ട് ഓവറിൽ 25 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത കുൽദീപ് യാദവാണ് പാക്കിസ്ഥാനെ തകർത്തത്.നേരത്തെ വിരാട് കോഹ്ലിയുടെയും കെ എൽ രാഹുലിന്റെയും സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റൻ സ്കോർ അടിച്ചെടുത്തത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS