10:34am 08 July 2024
NEWS
യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന്

21/05/2024  08:25 AM IST
nila
യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന്

പത്തനംതിട്ട:  അന്തരിച്ച മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നു രാവിലെ 11 മണിക്ക് തിരുവല്ല സെൻറ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിലാണ് സംസ്കാരം. സംസ്ഥാന സർക്കാരിൻറെ ഔദ്യോഗിക ബഹുമതികളുടെയാണ് സംസ്കാരം നടക്കുക. 9.15 ന് പൊലീസ് ഗാർഡ് ഓഫ് ഓണർ നൽകും

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ആയിരക്കണക്കിനാളുകളാണ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. അമേരിക്കയിൽ വെച്ചുണ്ടായ അപകടത്തിൽ ആണ് അത്തനേഷ്യസ് യോഹാൻ അന്തരിച്ചത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Pathanamthitta