11:49am 05 July 2024
NEWS
തിരുവനന്തപുരത്ത്‌ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി
19/02/2024  08:17 PM IST
Kallus
തിരുവനന്തപുരത്ത്‌ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി

തിരുവനന്തപുരത്ത്‌ നിന്ന് കാണാതായ കുട്ടിയെ ഒടുവിൽ കണ്ടെത്തി. കണ്ടെത്തിയത്‌ ബ്രഹ്മോസിന്‌ സമീപം ഓടയിൽ നിന്ന്. കാഴ്ചയിൽ കുഞ്ഞിന്‌ പ്രശ്നങ്ങൾ ഒന്നുമില്ല

കുഞ്ഞ്‌ ആരോഗ്യവതി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
LATEST NEWS