09:43am 01 July 2024
NEWS
ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് ലഭിക്കില്ല

27/06/2024  08:17 PM IST
nila
ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് ലഭിക്കില്ല

ന്യൂഡൽഹി: ലോക്സഭാ ഡപ്യൂട്ടി സ്പീക്കർ പദവി പ്രതിപക്ഷത്തിന് ലഭിക്കില്ല. ഡെപ്യൂട്ടി സ്പീക്കർ പദവി കീഴ്‌വഴക്കമനുസരിച്ച് പ്രതിപക്ഷത്തിനുള്ളതാണെങ്കിലും ഇക്കുറി എൻഡിഎയിലെ ഘടകകക്ഷികളിൽ ആർക്കെങ്കിലും നൽകാനാണ് ബിജെപിയിൽ ആലോചന. ചന്ദ്രബാബു നായിഡുവിന്റെ തെലുങ്ക് ദേശം പാർട്ടിക്കാകും പദവി ലഭിക്കുകയെന്നും റിപ്പോർട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL