01:37pm 05 July 2024
NEWS
ലോകകപ്പ് ക്രിക്കറ്റ്; ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 345 റൺസ് വിജയലക്ഷ്യം.
10/10/2023  07:38 PM IST
Sunny Lukose cherukara
ലോകകപ്പ് ക്രിക്കറ്റ്; ശ്രീലങ്കയ്ക്കെതിരെ പാക്കിസ്ഥാന് 345 റൺസ് വിജയലക്ഷ്യം.
HIGHLIGHTS

പാകിസ്ഥാന് വേണ്ടി ഹസൻ അലി 71 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിലാണ് 344 റൺസെടുത്തത്.

സെഞ്ച്വറി നേടിയ കുശാൽ മെൻഡിസ് 122 (77), സദീര സമരവിക്രമ 108 (89) എന്നിവരുടെ ഇന്നിംഗ്സ്സാണ് ലങ്കയ്ക്ക് കരുത്തായത്.

സമരവിക്രമയുടെ കന്നി സെഞ്ച്വറിയാണിത്.

പാകിസ്ഥാന് വേണ്ടി ഹസൻ അലി 71 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തി.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS