08:44am 08 July 2024
NEWS
കെഎസ്ആർടിസി ബസ്സിൽ സ്ത്രീയ്ക്ക് നേരെ ലൈംഗിക അതിക്രമം; പോലീസുകാരൻ അറസ്റ്റിൽ
26/11/2023  11:26 AM IST
web desk
കെഎസ്ആർടിസി ബസ്സിൽ സ്ത്രീയ്ക്ക് നേരെ  ലൈംഗിക അതിക്രമം; പോലീസുകാരൻ അറസ്റ്റിൽ
HIGHLIGHTS

കോട്ടയത്ത് നിന്നും ബസ്സിൽ യാത്ര ചെയ്ത സ്ത്രീയെ പൊലീസുകാരൻ കടന്നു പിടിച്ചെന്നാണ് പരാതി

കെഎസ്ആർടിസി ബസ്സിൽ സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസുകാരൻ പിടിയിൽ. ഇടുക്കി പെരുവന്താനം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജാസ് മോനാണ് അറസ്റ്റിലായത്. 

കോട്ടയത്ത് നിന്നും ബസ്സിൽ യാത്ര ചെയ്ത സ്ത്രീയെ പൊലീസുകാരൻ കടന്നു പിടിച്ചെന്നാണ് പരാതി. സ്ത്രീയുടെ പരാതിയെ തുടർന്നാണ് കോട്ടയം പൊൻകുന്നം പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Idukki