11:23am 08 July 2024
NEWS
കേരള സർക്കാരിനെ പ്രശംസിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്
25/11/2023  02:42 PM IST
web desk
കേരള സർക്കാരിനെ പ്രശംസിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്
HIGHLIGHTS

വർഷങ്ങളായി കേരളത്തിൽ കോൺഗ്രസും സിപിഐഎമ്മും മാറിമാറി അധികാരത്തിൽ വന്നിരുന്നു. പക്ഷേ ഇത്തവണ സിപിഐഎം സർക്കാർ ഭരണത്തുടർച്ച നേടി

പിണറായി സർക്കാരിനെ പ്രശംസിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോത്ത്. കേരളത്തിൽ 5 വർഷത്തിൽ ഭരണം മാറുന്ന പതിവുണ്ടായിരുന്നു. അതിനു കഴിഞ്ഞ തവണ മാറ്റം വന്നതിവനു കാരണം സർക്കാർ കാഴ്ച്ച വച്ച മികച്ച പ്രവർത്തനമാണെന്ന് ഗെഹ്ലോത്ത് പറഞ്ഞ്.


പിണറായി സർക്കാരിന്‍റേത് ദുർഭരണമെന്ന് കാട്ടി സംസ്ഥാനത്ത് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നതോടെയാണ മുതിർന്ന കോൺഗ്രസ് നേതാവിന്‍റെ പ്രതികരണമെന്നതാണ് ശ്രദ്ധേയം.

വർഷങ്ങളായി കേരളത്തിൽ കോൺഗ്രസും സിപിഐഎമ്മും മാറിമാറി അധികാരത്തിൽ വന്നിരുന്നു. പക്ഷേ ഇത്തവണ സിപിഐഎം സർക്കാർ ഭരണത്തുടർച്ച നേടി. കാരണം അവർ മികച്ച പ്രവർനങ്ങളാണ് നടത്തിയതെന്ന് അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Related Stories





NATIONAL