07:52am 29 June 2024
NEWS
കെഎസ്ആർടിസിക്ക് 20 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ
26/06/2024  12:19 PM IST
nila
കെഎസ്ആർടിസിക്ക് 20 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കെഎസ്ആർടിസിക്ക് 20 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. നേരത്തെ 30 കോടി രൂപ നൽകിയത് കൂടാതെയാണ് ഇപ്പോൾ 20 കോടി രൂപ നൽകിയത്. ഇപ്പോൾ പ്രതിമാസം 50 കോടി രൂപയെങ്കിലും കോർപ്പറേഷന് സർക്കാർ സഹായമായി നൽകുന്നുണ്ട്. എൽഡിഎഫ് സർക്കാർ ഇതുവരെ 5,717 കോടി രൂപയാണ് കെഎസ്ആർടിസിക്ക് സഹായമായി നൽകിയതെന്നും ധനമന്ത്രി കെ എൻ ബാല​ഗോപാൽ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA