11:51am 01 July 2024
NEWS
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമീപം റഷ്യൻ ഉപ​ഗ്രഹം പൊട്ടിത്തെറിച്ചു

28/06/2024  06:37 AM IST
nila
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമീപം റഷ്യൻ ഉപ​ഗ്രഹം പൊട്ടിത്തെറിച്ചു

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന് സമീപം റഷ്യൻ ഉപ​ഗ്രഹം പൊട്ടിത്തെറിച്ചു. റിസഴ്സ്–പി1 എന്ന ഉപേക്ഷിക്കപ്പെട്ട റഷ്യൻ ഉപഗ്രഹമാണ് പൊട്ടിത്തെറിച്ചത്.  2022 ൽ ഡീ കമ്മീഷൻ ചെയ്ത ഭൂനിരീക്ഷണ ഉപഗ്രഹമാണിത്. അതേസമയം, പൊട്ടിത്തെറിയുടെ കാരണം ഇനിയും വ്യക്തമല്ല. ബുധനാഴ്ച രാത്രിയും വ്യാഴാഴ്ച പുലർച്ചെയുമായി ഉപഗ്രഹത്തിൽനിന്ന് അവശിഷ്ടങ്ങൾ പുറത്തേക്കു വരുന്നതിന്റെ ദൃശ്യങ്ങൾ യുഎസ് റഡാറുകളിൽ പതിഞ്ഞിട്ടുണ്ട്.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD