12:25pm 26 June 2024
NEWS
കെ എസ് ആർ ടി സി ബസിൽ ഇരുപത്തിമൂന്നുകാരിക്ക് നേരേ ലൈം​ഗികാതിക്രമം; പൊലീസും കേസുമൊന്നും വേണ്ടെന്ന് യുവതി; പകരം...

16/06/2024  06:13 PM IST
nila
കെ എസ് ആർ ടി സി ബസിൽ ഇരുപത്തിമൂന്നുകാരിക്ക് നേരേ ലൈം​ഗികാതിക്രമം; പൊലീസും കേസുമൊന്നും വേണ്ടെന്ന് യുവതി; പകരം...

കോഴിക്കോട്: കെ എസ് ആർ ടി സി ബസിൽ ഇരുപത്തിമൂന്നുകാരിക്ക് നേരേ ലൈം​ഗികാതിക്രമം. മാനന്തവാടിയിൽനിന്ന് കോഴിക്കോട്ടേക്കുള്ള ബസ്സിൽവെച്ചായിരുന്നു ആക്രമണം. തുടർന്ന് ബസ്സിൽവെച്ചുതന്നെ യുവതി ഇയാളെ അടിച്ചു. സംഭവം ബസ് ഡ്രൈവർ പോലീസിൽ അറിയിച്ചെങ്കിലും യുവതി പരാതിയില്ലെന്ന് അറിയിച്ചു. തന്നോട് മോശമായി പെരുമാറിയതിന് തക്കതായ ശിക്ഷ നേരിട്ട് നൽകിയതിനാലാണ് പരാതി നൽകാത്തതെന്നും യുവതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA