12:29pm 05 July 2024
NEWS
സാംസ്‌കൃതി യാത്രയായപ്പ് നൽകി
30/06/2024  10:07 AM IST
സാംസ്‌കൃതി യാത്രയായപ്പ്  നൽകി
HIGHLIGHTS
ദോഹ : പ്രവസ ജീവിതത്തിന്റെ 35 വർഷങ്ങൾ പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങുന്ന കാസർഗോഡ് മുള്ളേരിയ സ്വാദേശി ബി. സി ഭാർഗ്ഗവന് സംസ്കൃതി ഖത്തർ യാത്രയായപ്പു നൽകി. 15 വർഷത്തൊളമായി സ്ംസ്കൃതി വക്ര യൂണിറ്റ് അംഗമാണു,ദോഹ ഐസിസി അശോകാ ഹാളിൽ നടന്ന യാത്രയായപ്പ് ചടങ്ങിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ സംസ്‌കൃതിയുടെ ഉപഹാരം കൈമാറി. ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡന്റ് ഇ. പി അബ്ദുൾ റഹ്‌മാൻ, സംസ്കൃതി ജനറൽ സെക്രട്ടറി ഷംസീർഅരിക്കുളം, സന്തോഷ്‌ തൂണേരി,സുനീതി സുനിൽ ,അബ്ദുള്ള കുട്ടി, തോമസ് വർഗീസ്‌ എന്നീ കേന്ദ്രകമ്മറ്റിയൻഗംങൾ ചടങ്ങിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF