10:27am 01 July 2024
NEWS

അധികാരപരിധി വിഷയം - കൊല്ലം കോടതിയിൽ അനിശ്ചിതകാല ബഹിഷ്കരണ സമരം

26/06/2024  01:59 PM IST
nila
 അധികാരപരിധി വിഷയം - കൊല്ലം കോടതിയിൽ അനിശ്ചിതകാല ബഹിഷ്കരണ സമരം

കൊല്ലം: അനിശ്ചിതകാല കോടതി ബഹിഷ്കരണ സമരവും അനുബന്ധ സമരങ്ങളും പ്രഖ്യാപിച്ച് കൊല്ലം ബാർ അസോസിയേഷൻ. കോടതികളുടെ അധികാരപരിധി വെട്ടിക്കുറച്ച് കേസുകൾ വിദൂര കോടതികളിലേക്ക് മാറ്റുന്നതിൽ പ്രതിഷേധിച്ചാണ് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. നോട്ടിഫിക്കേഷൻ പിൻവലിക്കുന്നത് വരെ സമരം തുടരുമെന്ന് ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. മഹേന്ദ്ര കെ.ബി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kollam