10:18am 01 July 2024
NEWS
ടി 20 ലോകകപ്പ് ദക്ഷിണാഫ്രിക്ക ഫൈനലിൽ.

27/06/2024  10:49 AM IST
സണ്ണി ലൂക്കോസ്
ടി 20 ലോകകപ്പ്  ദക്ഷിണാഫ്രിക്ക ഫൈനലിൽ.

സെമിയിൽ അഫ്ഗാനിസ്ഥാനെ 9 വിക്കറ്റിനു തോൽപ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലിൽ ഇടം പിടിച്ചത്.

അഫ്ഗാൻ ഉയർത്തിയ 57 റൺസ് വിജയലക്ഷ്യം അവർ 8.5 ഓവറിൽ മറികടന്നു.

ഇതാദ്യമായാണ് ദക്ഷിണാഫ്രിക്ക ഒരു ഐ സി സി ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിക്കുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS