11:55am 08 July 2024
NEWS
ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

05/09/2023  02:11 PM IST
Sunny Lukose cherukara
ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
HIGHLIGHTS

മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല.

ലോകകപ്പ് ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ ക്യാപ്റ്റനായയുള്ള 15 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ഹർദ്ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റൻ.

മലയാളി താരം സഞ്ജു സാംസൺ ടീമിലില്ല.

പതിനഞ്ചംഗ ടീം

രോഹിത് ശർമ
ഹർദിക് പാണ്ഡ്യ
വിരാട് കോഹ്ലി
ജസ്പ്രീത് ബുംറ
ശുഭ്മാൻ ഗിൽ
കെ എൽ രാഹുൽ
ശ്രേയസ് അയ്യർ
രവീന്ദ്ര ജഡേജ
മുഹമ്മദ് സിറാജ്
മുഹമ്മദ് ഷമി
കുൽദീപ് യാദവ്
ഷർദുൽ ഠാക്കൂർ
അക്ഷർ പട്ടേൽ
ഇഷാൻ കിഷൻ
സൂര്യകുമാർ യാദവ്.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS