09:19am 08 July 2024
NEWS
ഗണേഷിന് മന്ത്രി സ്ഥാനം; ഇടത് മുന്നണി പിന്മാറണം - വി ഡി സതീശന്‍.
24/12/2023  03:56 PM IST
Sunny Lukose cherukara
ഗണേഷിന് മന്ത്രി സ്ഥാനം; ഇടത് മുന്നണി പിന്മാറണം - വി ഡി സതീശന്‍.
HIGHLIGHTS

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചയാളാണ് കെ ബി ഗണേഷ് കുമാർ

ഗണേഷ് കുമാറിനെ മന്ത്രിയാക്കുന്നതിൽ നിന്ന് ഇടത് മുന്നണി പിന്മാറണമെന്ന് പ്രതിക്ഷ നേതാവ് വി ഡി സതീശൻ.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചയാളാണ് കെ ബി ഗണേഷ് കുമാർ.

29 ന് നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്നും വി ഡി സതീശൻ.

Photo Courtesy - google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Related Stories





KERALA