12:29pm 05 July 2024
NEWS
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശഷന്റെ സഹോദരന്റെ മകൻ വി എം മുരളി അന്തരിച്ചു
29/06/2024  09:15 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശഷന്റെ  സഹോദരന്റെ മകൻ വി എം  മുരളി അന്തരിച്ചു
HIGHLIGHTS
ചേർത്തല: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ സഹോദര പുത്രൻ മാരാരിക്കുളം വടക്ക് പഞ്ചായത്ത് 3ാം വാർഡ് കണിച്ചുകുളങ്ങര വെള്ളാപ്പള്ളിയിൽ വി.എം.മുരളി (68) നിര്യാതനായി. കണിച്ചുകുളങ്ങര ദേവസ്വം മുൻകമ്മിറ്റി അംഗമായിരുന്നു. വെള്ളാപ്പള്ളിയിൽ പരേതരായ വി.കെ.മോഹൻദാസിന്റെയും സുമതിയുടേയും മകനാണ്. ഭാര്യ:സുരബാല മുരളി. മക്കൾ:ഹരിമോഹൻ,കാർത്തിക് മോഹൻ (ധനലക്ഷ്മി ബാങ്ക്, കണിച്ചുകുളങ്ങര).മരുമക്കൾ: സ്മിത ഹരി,സൗമ്യ കാർത്തിക്.സഞ്ചയനം ജൂലായ് 3ന് വൈകിട്ട് 3.15ന്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha