11:26am 08 July 2024
NEWS
തന്റെ സുഹൃത്ത് നരേന്ദ്ര മോദിയെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ജോ ബൈഡൻ
02/12/2022  09:36 PM IST
nila
തന്റെ സുഹൃത്ത് നരേന്ദ്ര മോദിയെ പിന്തുണയ്ക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ജോ ബൈഡൻ
HIGHLIGHTS

യുഎസും ഇന്ത്യയും സുസ്ഥിരവും സമഗ്രവുമായ വളര്‍ച്ച കൈവരിക്കും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സുഹൃത്ത് എന്ന് വിശേഷിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. ഇന്ത്യ, ജി 20 ഉച്ചകോടിയുടെ അധ്യക്ഷത വഹിക്കുമ്പോൾ തന്റെ സുഹൃത്ത് നരേന്ദ്ര മോദിയെ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു ബൈഡന്റെ പരാമർശം.  

കാലാവസ്ഥ, ഊർജം, ഭക്ഷ്യ പ്രതിസന്ധി തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ യുഎസും ഇന്ത്യയും കൈകോർക്കുമെന്നും ബൈഡൻ പറഞ്ഞു. 'കാലാവസ്ഥ, ഊർജം, ഭക്ഷ്യ പ്രതിസന്ധികൾ തുടങ്ങിയ വെല്ലുവിളികളെ നേരിട്ട് യുഎസും ഇന്ത്യയും സുസ്ഥിരവും സമഗ്രവുമായ വളർച്ച കൈവരിക്കും' ജോ ബൈഡൻ പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD