ഇന്ത്യൻ സിനിമകളിൽ ബലാത്സംഗ രംഗങ്ങൾ ചിത്രീകരിക്കുന്ന രീതിയെ വിമർശിച്ച് നടനും അവതാരകനുമായ സാബുമോൻ. ബലാത്സംഗത്തിന് ശേഷം ചതഞ്ഞ പൂവും വാടിയ കുങ്കുമപ്പൂവും സിനിമയിൽ കാണിക്കുന്നുണ്ടെന്നും യഥാർത്ഥ ബലാത്സംഗം ക്രൂരമാണെന്നും സാബുമോൻ പറഞ്ഞു. ......
സ്വാതന്ത്ര്യത്തിന്റെ 100 വർഷം ആഘോഷിക്കുമ്പോൾ ഇന്ത്യ ഒരു വികസിത രാജ്യമാകുമെന്നും അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും അവിടെ സ്ഥാനമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു അഭിമുഖത്തിൽ പറഞ്ഞു.
"2047-ഓടെ ഇന്ത്യ ഒരു വികസിത രാഷ്ട്രമാകും. അഴിമതിക്കും ജാതീയതയ്ക്കും വർഗീയതയ്ക്കും നമ്മുടെ ജീവിതത്തിൽ സ്ഥാനമുണ്ടാകില്ല," പ്രധാനമന്ത്രി പറഞ്ഞു.
ന്യൂഡൽഹിയിൽ നടക്കാനിരിക്കുന്ന ജി20 ഉച്ചകോടിയെക്കുറിച്ച് സംസാരിക്കവെ, മാർഗനിർദേശത്തിനായി ലോകം ഇന്ത്യയിലേക്ക് നോക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ......
മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത ഹാസ്യ അഭിനേത്രിയായിരുന്നു നടി കല്പന. ആ സ്ഥാനത്തേക്ക് പകരമായി വേറെ ആർക്കും കടന്ന് വരാൻ സാധിച്ചിട്ടില്ല എന്നതാണ് സത്യം. ......
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ സുതാര്യതയെ ചോദ്യം ചെയ്ത് കൊണ്ട് മുസ്ലീംലീഗ് എം.എല്‍.എ കെ.എം ഷാജി രംഗത്ത് വന്നതിനെ ത്തുടര്‍ന്ന് കെ.എം ഷാജിയ്ക്കെതിരെ മുഖ്യമന്ത്രി പ്രസ്താവന ഇറക്കി. ഇതിന്റെ അലയൊലികള്‍ നില നില്‍ക്കുന്നതിനിടയിലാണ് മുസ്ലിംലീഗ് സംസ്ഥാന ഉപാധ്യക്ഷനും, മലബാര്‍ ഡെന്റല്‍കോളേജ് ചെയര്‍മാനുമായ ഡോ.സി.പി.എ ബാവഹാജി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപ സംഭാവനനല്‍കുന്നതും, തന്റെ ഉടമസ്ഥതയിലുള്ള മലബാര്‍ ഡന്റല്‍ കോളേജ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി വിട്ട് നല്കാന് അദ്ദേഹം സന്നദ്ധമായതും. കെ.എം ഷാജി ഉള്‍പ്പടെയുള്ള ചില നേതാക്കള്‍ക്ക് ബാവഹാജിയുടെ നിലപാട് ഇരുട്ടടിയായി. ......
കേരള രാഷ്ട്രീയത്തില്‍ ഈഴവരാദി പിന്നോക്ക വിഭാഗങ്ങളുടെ മുന്നേറ്റം മുന്നില്‍ കണ്ട് ആറുവര്‍ഷം മുന്‍പ് രൂപം കൊണ്ട ബി.ഡി.ജെ.എസും രണ്ടായി. ബി.ഡി.ജെ.എസിന്റെ രജിസ്റ്റേര്‍ഡ് പ്രസിഡന്റായ സുഭാഷ് വാസുവിന്റെ നേതൃത്വത്തിലുള്ള വിഭാഗം, തുഷാര്‍ വെള്ളാപ്പള്ളിയേയും കൂട്ടരേയും ഒഴിവാക്കിക്കൊണ്ടാണ് ബി.ഡി.ജെ.എസിനെ, അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ പുനരുജ്ജീവിപ്പിക്കുന്നത്.
സുഭാഷ് വാസുവുമായി 'കേരളശബ്ദം' നടത്തിയ കൂടിക്കാഴ്ചയില്‍നിന്ന്.
? ഒടുവില്‍ ബി.ഡി.ജെ.എസും രണ്ടായി. ......
വൈറസ് രോഗങ്ങള്‍ വ്യാപകമായി പടരുന്നത് ദീര്‍ഘവീക്ഷണത്തോടെ കാണാന്‍ കഴിയുന്ന പ്രഗത്ഭമതികളായ ഡോക്ടര്‍മാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഡോ.......
ബിപിസിഎല്‍ ഓഹരിവില്പനയ്ക്കെതിരെ ശക്തമായ നിലപാടു സ്വീകരിച്ചിട്ടുള്ള നേതാവാണ് യുഡിഎഫ് കണ്‍വീനറും ഇപ്പോള്‍ ചാലക്കുടി എംപിയുമായ ബെന്നി ബെഹനാന്. സ്വന്തം മണ്ഡലത്തിലെ ഈ വന്‍വ്യവസായ സ്ഥാപനം കൈമാറ്റം ചെയ്യുന്നതിനെതിരെ ബെന്നി ബെഹനാന് എം.പി. ......
കൂടെക്കിടക്കുന്നവര്‍ക്കേ പനിയുടെ ചൂടറിയൂ. എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന് പ്രസിഡന്റും, എസ്.എന്‍.ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പറും, സ്പൈസസ് ബോര്‍ഡ് ചെയര്‍മാനുമൊക്കെയായ സുഭാഷ് വാസു കഴിഞ്ഞ 15 വര്‍ഷക്കാലം വെള്ളാപ്പള്ളി നടേശന്റെ സന്തത സഹചാരിയായിരുന്നു. ......
ഇതു ചരിത്രത്തിന്റെ സാക്ഷ്യപത്രമാണ്. നീണ്ട ആറു പതിറ്റാണ്ടുകാലം ഇന്ത്യാ ചരിത്രത്തോടൊപ്പം നടന്ന ഒരു മനുഷ്യന്റെ അനുഭവകഥ.......