തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച പ്രക്ഷോഭങ്ങളുടെ പേരിൽ ഇടത് മുന്നണിയിൽ തർക്കം. സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിന്റെ പേരിലാണ് സിപിഎം - സിപിഐ തർക്കം. ......
മലപ്പുറം: സിപിഎം സഹകരണം തത്ക്കാലം വേണ്ടെന്ന നിലപാടിൽ മുസ്ലീം ലീഗ് നേതാക്കൾ. ഏകീകൃത സിവിൽ കോഡിന്റെ പേരിൽ മുസ്ലീം ലീഗിനെ ഇടത് പാളയത്തിലെത്തിക്കാനുള്ള സിപിഎമ്മിന്റെ തന്ത്രത്തിൽ വീഴേണ്ടതില്ലെന്നാണ് ലീഗിലെ പ്രമുഖ നേതാക്കൾ നിലപാട് സ്വീകരിച്ചത്. ......
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് രാഷ്ട്രീയമായി മുതലാക്കാൻ സിപിഎം. ഏകീകൃത സിവിൽ കോഡിനെതിരായ പ്രക്ഷോക്ഷത്തിന് നേതൃത്വം നൽകാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ......
മലപ്പുറം: ഏകീകൃത സിവിൽ കോഡിനെ എതിർക്കുമെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ്. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രസ്താവനയാണ് പ്രധാനമന്ത്രിയുടേതെന്നും ലീഗ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ......
കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധിച്ച സാഹചര്യത്തിൽ അതിന്റെ പ്രവർത്തകർ മുസ്ലീം ലീഗിൽ ചേർന്ന് രാഷ്ട്രനിർമ്മാണ പ്രക്രിയയിൽ പങ്കാളികളാകണമെന്ന് മൂസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. മലപ്പുറം വളാഞ്ചേരിയിൽ മുസ്ലിം ലീഗ് സംഘടിപ്പിച്ച മഹാത്മാ ഗാന്ധി അനുസ്മരണ പരിപാടിയിലാണ് കെ.എം ഷാജി നിലപാട് ആവർത്തിച്ചത്. ......
കെ.എന്‍.എ. ഖാദറുമായി സമകാലികവിഷയങ്ങളെക്കുറിച്ച് 'കേരളശബ്ദം' സീനിയര്‍ പൊളിറ്റിക്കല്‍ കറസ്പോണ്ടന്റ് ചെറുകര സണ്ണിലൂക്കോസ് സംസാരിക്കുന്നു. ഇന്‍ഡ്യന്‍ യൂണിയന് മുസ്ലിംലീഗിലെ ഏറ്റവും മതേതരമുഖമുള്ള മുതിര്‍ന്ന നേതാവാണ് കെ.എന്‍.എ. ......
നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ മുസ്ലിംലീഗ് മെലിഞ്ഞതിനോടൊപ്പം, മുമ്പെങ്ങുമില്ലാത്ത വിധം ആഭ്യന്തര വിഷയങ്ങള്‍ ലീഗ് നേതൃത്വത്തെ വെട്ടിലാക്കുന്നു. വിവിധ വിഷയങ്ങളില്‍ യുവ നേതാക്കളും അണികളുമാണ് നേതൃത്വത്തിനെതിരേ തിരിഞ്ഞിരിക്കുന്നത്. ......