ഈ വർഷത്തെ വിടപറയുമ്പോൾ, 2023ൽ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞ ഇന്ത്യാക്കാരൻ ആരാണെന്ന് അറിയിയാനുള്ള സമയമാണിത്. ഏവരുടെയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആദ്യ പത്തിൽ പോലും ഇടം പിടിക്കാത്തത് ആശ്ചര്യകരമാണ്.
ചാർട്ടിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് മറ്റാരുമല്ല, ബോളിവുഡ് താരം കിയാര അദ്വാനിയാണ്. ......
രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശം, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചു കഴിഞ്ഞു. പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുന്നത്.......
ട്വന്റി 20 ക്രിക്കറ്റിനെക്കാള്‍ ആവേശമുറപ്പാക്കിയാണ് ട്വന്റി 20 സമ്മാനഘടനയുള്ള 2023-24-ലെ ക്രിസ്തുമസ് -ന്യൂ ഇയര്‍ ബമ്പറുമായി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കളം പിടിക്കാനെത്തുന്നത്. മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനത്തിന്റെ സ്ഥാനത്ത് ഇക്കുറി പത്തു സീരീസുകളിലെ ടിക്കറ്റുകളില്‍ ഒന്നാം സമ്മാനമായി നല്‍കുന്നത് 20 കോടി രൂപയാണ്.
രണ്ടാം സമ്മാനവും 20 കോടി തന്നെ. ......
ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയ. ഓസ്ട്രേലിയ ഇന്ത്യയെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ചരിത്രത്തിലെ ആറാം തവണയും ഐസിസി ഏകദിന ലോകകപ്പ് കിരീടം നേടി. 20 വർഷം നീണ്ടു നിന്ന സ്വപ്നം പൂർത്തിയാകാതെ പോയതിൻ്റെ നിരാശയിലാണ് ഇന്ത്യ ഒന്നടങ്കം.
10 വിജയങ്ങളുമായി ടൂർണമെന്റിൽ തോൽവി അറിയാത്ത ഇന്ത്യ ഫൈനലിൽ നിഷ്പ്രയാസമാണ് ഓസ്ട്രേലിയ പരാജയപ്പെടുത്തിയത്. ......
ഇന്ത്യ അവസാനമായി ഒരു ലോകകപ്പ് ഫൈനലിൽ എത്തിയിട്ട് ഒരു ദശാബ്ദത്തിലേറെയായി, എന്നാൽ ഈ വർഷം 2023ൽ ചരിത്രം തിരുത്തി എഴുതിയിരിക്കുകയാണ് ഇന്ത്യൻ താരങ്ങൾ. ലോകകപ്പിലെ 10 മത്സരങ്ങളിലും രോഹിത് ശർമ്മ നയിച്ച താരങ്ങൾ മിന്നും പ്രകടനമാണ് കളിക്കളത്തിൽ കാഴ്ചവച്ചത്. ......
നാളെ നവംബർ 15നാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ സെമി ഫൈനലിൽ നേരിടുന്നത്. ബുധനാഴ്ച ഉച്ചയ്ക്ക് 2 മണിക്കയാണ് ഏവരും കാത്തിരിക്കുന്നത്. ......
ശ്രേയസ് അയ്യരുടെയും കെഎൽ രാഹുലിന്റെയും തകർപ്പൻ സെഞ്ചുറികളിൽ നെതർലാൻഡിനെതിരെ 50 ഓവറിൽ 410/4 നേടി ഇന്ത്യ. ഈ ലോകകപ്പിലെ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോറാണ് ഇത്. ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് രോഹിത് ശർമ്മയുടെയും ശുഭ്മാൻ ഗില്ലിന്റെയും അർദ്ധ സെഞ്ച്വറികളിൽ മികച്ച തുടക്കമാണ് ലഭിച്ചത്. ......
ഇന്ത്യൻ ഓൾറൗണ്ടർ താരം ഹാർദിക് പാണ്ഡ്യ പുറത്ത്. ഒക്ടോബർ 19 ന് പൂനെയിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെയായിരുന്നു കണങ്കാലിന് പരിക്കെറ്റത്തിനെ തുടർന്ന് മൽസരങ്ങളിൽ നിന്നും വിട്ടുനിന്നിരുന്നു. ......
കേരളീയം പരിപാടി ധൂർത്തല്ലന്നും വാണിജ്യസാധ്യതകൾ തുറന്നിടുന്ന പദ്ധതിയെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. കേരളത്തിന്റെ വളർച്ചയെ നിലനിർത്തുന്നതിനുള്ള പോസിറ്റീവായ ഘട്ടമാണ് ഇതെന്നും കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായതിന് കാരണം കേന്ദ്ര സർക്കാരാണ് എന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്രം വെട്ടിയെന്നും ഇത് കേരളത്തിനോട് മാത്രമുള്ള അനീതിയാണെന്ന് കെഎന്‍ ബാലഗോപാല്‍ ചൂണ്ടിക്കാട്ടി. ......