കോഴിക്കോട്: നവംബര്‍ 1 മുതല്‍ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പുതുതായി ആരംഭിച്ച ടെര്‍മിനല്‍ എ (ടിഎ) യിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ പ്രവര്‍ത്തനം മാറുമെന്ന് എയര്‍ലൈന്‍ അറിയിച്ചു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ പ്രധാന വിപണികളിലൊന്നാണ് അബുദാബി. അബുദാബിയെ കോഴിക്കോട്, കണ്ണൂര്‍, കൊച്ചി, മംഗലാപുരം, തിരുച്ചിറപ്പള്ളി, തിരുവനന്തപുരം എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന 29 പ്രതിവാര സര്‍വീസുകള്‍ എയര്‍ലൈന്‍ നടത്തുന്നുണ്ട്. ......
അബുദാബി: ഡ്രൈവറില്ലാ വാഹനങ്ങൾ വർധിപ്പിച്ച് അബുദാബി. ഇതോടെ ഗതാഗതം കൂടുതൽ സ്മാർട്ടാക്കുകയാണ്. 6 മിനി റോബോ ബസുകളാണ് പുതുതായി നിരത്തിലിറക്കിയത്.......
അബുദാബി: അബുദാബിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ മകനെ സന്ദർശിച്ചു. അബുദാബിയിലാണ് പിണറായി വിജയന്റെ മകൻ വിവേക് കിരൺ ജോലി ചെയ്യുന്നത്.......
അറുപതുകളില്‍ അബുദാബി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ നൂറുകണക്കിന് മലയാളികള്‍ ചേക്കേറിയിരുന്നു കൂറ്റന്‍കെട്ടിടങ്ങളുടെ കണ്‍സ്ട്രക്ഷന്‍ നടക്കുന്ന കാലംകൂടിയായിരുന്നത്. 1958 ല്‍ എണ്ണനിക്ഷേപം കണ്ടെത്തിയതിനെ തുടര്‍ന്നാണല്ലോ മരുഭൂമിയുടെ ജാതകം തെളിഞ്ഞത്. പേര്‍ഷ്യയെന്നു നാം ഓമനപ്പേരിട്ടു വിളിച്ച മരുഭൂമി നമ്മള് മലയാളികളുടെയും സ്വര്‍ണഖനിയായി. പത്തേമാരിയില്‍ ജീവന് പണയം വച്ചാണു, പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തെക്കേതീരത്തുള്ള അറേബ്യന്‍ ഉപദ്വീപിലെത്തിയത്. ......