യു.എ.ഇയില്‍പ്പെട്ട ഗള്‍ഫ് രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക മാന്ദ്യവും, തൊഴില്‍ മേഖലയിലെ വന്‍ പ്രതിസന്ധിയും മൂലം ലക്ഷക്കണക്കിനു മലയാളികള്‍ ഇതിനകം നാട്ടിലേക്ക് മടങ്ങിയെത്തിയിട്ടുണ്ട്. മലയാളികളെ സംബന്ധിച്ച് ഒരു വലിയ തൊഴിലിടമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. ......