ഇക്കഴിഞ്ഞ സെപ്തംബര്‍ 8-ാം തീയതി ദേഹത്ത് തീകൊളുത്തി മരിച്ച കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിണിയായ സഹര്‍ ഖൊദയാര് എന്ന ഇരുപത്തിയൊന്‍പതുകാരിയുടെ അന്ത്യം ഒരു സാധാരണ വാര്‍ത്ത മാത്രമാകേണ്ടതായിരുന്നു. എന്നാല്‍ അവളുടെ ആത്മാഹുതി ഇറാനിലെ സ്ത്രീകളുടെ സ്വാതന്ത്ര്യപ്പോരാട്ട ചരിത്രത്തിലെ ആവേശോജ്ജ്വലമായ ഒരു അദ്ധ്യായമായി മാറി. ......