കഴിഞ്ഞ ദിവസം എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ അപമര്യാദയായി പെരുമാറിയതിനെ തുടർന്ന് നടൻ വിനായകനെ അറസ്റ്റു ചെയ്യുകയും പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ വിനായകനെതിരെയുള്ള എഫ്ഐആർ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്.
നടൻ വിനായകൻ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും വിനായകൻ ലഹരി ഉപയോഗിച്ച ശേഷം സ്റ്റേഷനിൽ എത്തിയെന്നും എഫ്ഐആർ റിപ്പോർട്ടിൽ പറയുന്നു. ......