അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തു എന്നാരോപിച്ച് 30 കാരിയായ മുസ്ലീം യുവതിയ്ക്ക് മർദനമേറ്റതായി പരാതി. മധ്യപ്രദേശിലെ സെഹോറിലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
2023 ഡിസംബർ 4 ന് സെഹോറിലെ അഹമ്മദ്പൂർ ഏരിയയിൽ ബിജെപിയുടെ വൻ വിജയം ആഘോഷിക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് സമീന ബി എന്ന സ്ത്രീ നൽകിയ പരാതിയിൽ പറയുന്നു.
ഭർതൃസഹോദരനാണു യുവതിയെ മർദ്ദിച്ചത്. ......
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്നേ മധ്യപ്രദേശിലും ഛത്തീസ്ഗഢിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ബി.ജെ.പി.യുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി കഴിഞ്ഞദിവസം യോഗം ചേർന്നതിന് പിന്നാലെയാണ് രണ്ട് സംസ്ഥാനങ്ങളിലെയും ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവിട്ടത്. ......
ഭോപ്പാൽ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര മധ്യപ്രദേശിൽ പ്രവേശിച്ചു. മഹാരാഷ്ട്രയിൽ നിന്നും മധ്യപ്രദേശിലേക്ക് കടന്ന യാത്രയെ സ്വീകരിക്കാൻ നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകരാണ് അതിർത്തി ഗ്രാമമായ ബൊദർലിയിലെത്തിയത്. ......