ഇന്ത്യൻ രാഷ്ട്രീയത്തിലെ അതിശക്തനായിരുന്ന എൽ കെ അദ്വാനിയെ മറികടന്നുള്ള നരേന്ദ്രമോദിയുടെ വളർച്ച അത്ഭുതകരമായിരുന്നു. എന്നാൽ അതിലും അത്ഭുതകരമായിരുന്നു മോദിയുടെ സുഹൃത്ത് ഗൗതം അദാനിയുടെ ബിസിനസിലെ വളർച്ച. ......
സൂറത്ത്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ചരിത്രവിജയം ആഘോഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വർണപ്രതിമ നിർമ്മിച്ച് സൂറത്തിലെ ജ്വല്ലറി. 156 ഗ്രാം തൂക്കം വരുന്നതാണ് സ്വർണ പ്രതിമ. ......
ബെംഗളുരു: പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ വലിയ നേതാവാണ് ദേവഗൗഡയെന്ന് ജനതാദൾ നേതാവ്. വരുന്ന തെരഞ്ഞെടുപ്പിൽ കർണാടകയിൽ ജെഡിഎസ് അധികാരത്തിൽ വരുമെന്നും സംസ്ഥാന പ്രസിഡന്റ് സിഎം ഇബ്രാഹിം പറഞ്ഞു. ......
ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നടത്തിയ വിവാദ പരാമർശത്തിന്റെ പേരിൽ മധ്യപ്രദേശ് മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ രാജാ പടേരിയെ പൊലീസ് അറസ്റ്റ് ചെയ്തു. ദമോ ജില്ലയിലെ വസതിയിൽ വച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ......
ഡൽഹി: 17-ാം ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയിലേക്ക് പുറപ്പെടും. നാളെ ആരംഭിക്കുന്ന സമ്മേളനത്തിൽ പ്രധാനമന്ത്രി മൂന്ന് സെഷനുകളിൽ പങ്കെടുക്കും. ......
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 'റോസ്ഗർ മേള' ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പത്തുലക്ഷം ചെറുപ്പക്കാർക്ക് നേരിട്ട് വിവിധ കേന്ദ്രസർവീസുകളിൽ ജോലി നൽകുന്ന പദ്ധതിയാണിത്. ......
ഗാന്ധിനഗർ: ഇന്ത്യൻ പ്രതിരോധ മേഖലയുടെ പ്രധാനകേന്ദ്രമായി ഗുജറാത്ത് മാറുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാന്ധിനഗറിൽ ഡിഫൻസ് എക്സ്പോ 2022-ന്റെ ഉദ്ഘാടനവും വ്യോമ വിമാനത്താവളത്തിന്റെ തറക്കല്ലിടലും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
ചെന്നൈ: ഇനിയൊരു ഭാഷാ യുദ്ധത്തിന് നിർബന്ധിക്കരുതെന്ന് കേന്ദ്രസർക്കാരിന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ താക്കീത്. ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരെയാണ് സ്റ്റാലിൻ രംഗത്ത് വന്നത്. ......
ന്യൂഡൽഹി: രാജ്യത്ത് ഒക്ടോബർ ഒന്നുമുതൽ 5ജി സേവനം ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഡൽഹിയിൽ നടക്കുന്ന മൊബൈൽ കോൺഗ്രസിൽ വെച്ച് 5ജി സേവനങ്ങൾക്ക് തുടക്കമിടുന്നത്. ......
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയോട് താരത്മ്യം ചെയ്ത രാഹുൽ ഈശ്വറിന്റെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. മോദിക്ക് ജന്മദിനാശംസ നേർന്നുള്ള ഫേസ്ബുക്ക് കുറിപ്പിലായിരുന്നു രാഹുൽ ഈശ്വർ മോദിയെ മഹാത്മാ ഗാന്ധിയോട് താരതമ്യം ചെയ്തത്. ......