പ്രധാനമന്ത്രി നരേന്ദ്ര മോദിയേ അപമാനിച്ചെന്ന് ആരോപിച്ച് ബോളിവുഡ് നടിയും മോഡലുമായ രാഖി സാവന്തിനെതിരെ കേസ് രജിസ്റ്റർ ചെയ്ത് യുപി പോലീസ്. ആക്ഷേപകരമായ പരാമർശവും അശ്ലീല ആംഗ്യവും നടത്തിയതിനാണ് താരത്തിനെതിരെ യുപിയിലെ മീററ്റ് പോലീസ് സ്റ്റേഷനിൽ പരാതി ഫയൽ ചെയ്തത്.
"മോദി ജി, നിങ്ങൾ എന്നെ നിങ്ങളുടെ യോഗ ടീച്ചറായി നിർത്തുക.. ......
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ്. പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തിൽ കെജ്രിവാളില്ലെന്ന് മുതിർന്ന നേതാവും മന്ത്രിയുമായ അതിഷി വ്യക്തമാക്കി. ......
ഡൽഹി: ഗോവയിൽ നടക്കാനിരിക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്സിഒ) യോഗത്തിലേക്ക് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിനെയും ക്ഷണിച്ചേക്കുമെന്ന് റിപ്പോർട്ട്. ഗോവയിൽ ഈ വർഷം മെയിലാണ് എസ് സി ഒ യോഗം. ......
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് യൂസഫലി മോദിയുമായി ആശയവിനിമയം നടത്തിയത്. ......
വെല്ലിങ്ടൺ: ന്യൂസീലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൺ അടുത്തമാസം സ്ഥാനമൊഴിയും. ഫെബ്രുവരി ഏഴിന് ജസീന്ത ലേബർ പാർട്ടി നേതാവ് സ്ഥാനവും ഒഴിയും.......
ഇസ്ലാമാബാദ്: യുദ്ധമല്ല, സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന നിലപാടിൽ നിന്നും മലക്കംമറിഞ്ഞ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. അൽ അറബിയെ ചാനലിന് നൽകിയ അഭിമുഖത്തിൽ ഇന്ത്യയുമായി ചർച്ചക്ക് താത്പര്യം പ്രകടിപ്പിച്ച പാക് പ്രധാനമന്ത്രി പിന്നീട്, കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രസ്താവന പുറത്തിറക്കുകയായിരുന്നു.
കശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല് മാത്രമേ എന്തെങ്കിലും തരത്തിലുള്ള ചർച്ചക്ക് തയാറാകു എന്നാണ് ഷഹബാസ് ഷെരീഫ് പറയുന്നത്. ......
ന്യൂഡൽഹി: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി നരേന്ദ്ര മോദി തന്നെയെന്ന് ബിജെപി. കേന്ദ്രമന്ത്രിമാരായ അമിത്ഷായും ധർമ്മേന്ദ്ര പ്രധാനുമാണ് 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷവും മോദി തന്നെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുമെന്ന് വ്യക്തമാക്കിയത്. ......
പാറ്റ്ന: വരുന്ന പാർലമെന്റ് തെരഞ്ഞടുപ്പിൽ രാഹുൽ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകുന്നതിൽ എതിർപ്പില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാകാൻ നിതീഷ് കുമാർ നീക്കം നടത്തുന്നെന്ന റിപ്പോർട്ടുകൾക്കിടെയാണ് അദ്ദേഹം ഇത്തരത്തിൽ പ്രതികരിച്ചത്. ......
ന്യൂഡൽഹി: തവാങ്ങിൽ നടന്ന ഇന്ത്യാ -ചൈന സംഘർഷത്തിൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാക്കണമെന്ന് കോൺഗ്രസ്. ഇന്ത്യൻ പ്രദേശങ്ങൾ ചൈന കൈവശപ്പെടുത്തുന്നു എന്നാരോപിച്ചാണ് കോൺഗ്രസ് കേന്ദ്ര സർക്കാരിനെ കടന്നാക്രമിക്കുന്നത്. ......
പട്ന: ജെഡിയു നേതാവും ബീഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുമെന്ന് ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗദാനന്ദ സിങ്. ബിജെപിക്കെതിരെ മൂന്നാം മുന്നണിയല്ല, മുഖ്യ മുന്നണിയാണ് രൂപീകരിക്കേണ്ടതെന്ന നിതീഷ് കുമാറിന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു ആർജെഡി നേതാവ്. ......