ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ച് പ്രമുഖ മലയാളി വ്യവസായി എം എ യൂസഫലി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് യൂസഫലി മോദിയുമായി ആശയവിനിമയം നടത്തിയത്. ......
ന്യൂഡൽഹി: ഡൽഹി മുൻസിപ്പൽ കോർപ്പറേഷൻ പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രിയുടെ അനുഗ്രഹം തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഡൽഹിയെ മികച്ചതാക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അനുഗ്രഹം വേണമെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം. ......
ഡിണ്ടിഗൽ: സംഗീതജ്ഞൻ ഇളയരാജയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഗവർണർ ആർ എൻ രവി എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. ......
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി 'റോസ്ഗർ മേള' ഉദ്ഘാടനം ചെയ്തു. രാജ്യത്തെ പത്തുലക്ഷം ചെറുപ്പക്കാർക്ക് നേരിട്ട് വിവിധ കേന്ദ്രസർവീസുകളിൽ ജോലി നൽകുന്ന പദ്ധതിയാണിത്. ......
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹാരം കഴിക്കുന്നത് സ്വന്തം പണം ഉപയോഗിച്ച്. പ്രധാനമന്ത്രിയുടെ ഓഫീസ് നൽകിയ വിവരാവകാശ രേഖയിലാണ് മോദി ആഹാര ചെലവുകൾക്കായി സ്വന്തം സമ്പാദ്യത്തിൽ നിന്നുള്ള പണമാണ് വിനിയോഗിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുന്നത്.
സ്വന്തം ആഹാരചെലവുകൾ വഹിക്കുന്നത് മോദി തന്നെയാണെന്നും ഖജനാവിൽ നിന്നും ഇതിനായി പണം ഈടാക്കാറില്ലെന്നുമാണ് വിവരാവകാശ രേഖയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കുന്നത്. ......
ടോക്യോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയ്ക്ക് വെടിയേറ്റു. നാരാ സിറ്റിയിൽ വെച്ചാണ് വെടിയേറ്റത്.......