പുനെ: വിശാല പ്രതിപക്ഷ മുന്നണിയെ നയിക്കുക കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമാകുമെന്ന് റിപ്പോർട്ട്. പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യുടെ ഏകോപന സമിതി ചെയർപേഴ്സണായി സോണിയാ ഗാന്ധിയും കൺവീനറായി നിതീഷ് കുമാറും തെരഞ്ഞെടുക്കപ്പെടുമെന്നാണ് റിപ്പോർട്ട്. ......
ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് വിവാഹാലോചന ശക്തമാക്കി സോണിയാ ഗാന്ധി. തന്നെ കാണാനെത്തിയ ഹരിയാനയിലെ ഗ്രാമീണ വനിതകളോട് സോണിയ ഇക്കാര്യം വ്യക്തമാക്കി.......
ഡൽഹി: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ സോണിയ ഗാന്ധി വോട്ട് രേഖപ്പെടുത്തി. ഈ ഒരു തെരഞ്ഞെടുപ്പിനായി താൻ കാത്തിരിക്കുകയായിരുന്നുവെന്ന് സോണിയ ഗാന്ധി പ്രതികരിച്ചു. ......
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടുമൊരു മത്സരം നടക്കാനൊരുങ്ങുകയാണ്. കോൺഗ്രസിന്റെ 137 വർഷത്തെ ചരിത്രത്തിൽ ഇത് ആറാംതവണയാണ് അധ്യക്ഷപദത്തിലേക്ക് മത്സരം നടക്കുന്നത്. 24 കൊല്ലത്തിനിടെ ഇതാദ്യമായാണ് ഗാന്ധികുടുംബത്തിനു പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷപദത്തിലേക്ക് എത്താൻ പോകുന്നത്. ......
ന്യൂഡൽഹി: എഐസിസി അധ്യക്ഷനാകാനില്ലെന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ നിലപാട് പരസ്യമാക്കിയതോടെ അക്ഷരാർത്ഥത്തിൽ വെട്ടിലായത് കോൺഗ്രസ് ദേശീയ നേതൃത്വം. ഹൈക്കമാൻഡിന് മുന്നിൽ ഇപ്പോൾ രുപപ്പെട്ടിരിക്കുന്നത് രണ്ട് പ്രധാന പ്രശ്നങ്ങളാണ്. ......
ഡൽഹി: രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ, കോൺഗ്രസ് കേന്ദ്ര നീരീക്ഷകർ ഇന്ന് പാർട്ടി അധ്യക്ഷ സോണിയാഗാന്ധിക്ക് വിശദമായ റിപ്പോർട്ട് നൽകും. മല്ലികാർജുൻ ഖാർഗെയും സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കൂടിയായ അജയ് മാക്കനുമാണ് സോണിയക്ക് റിപ്പോർട്ട് കൈമാറുക. ......
ന്യൂഡൽഹി: രാജസ്ഥാൻ മുഖ്യമന്ത്രിപദം ഒഴിയാതെ കോൺഗ്രസ് പ്രസിഡൻാകാൻ കഴിയില്ലെന്ന് അശോക് ഗെലോട്ടിനോട് സോണിയാ ഗാന്ധി. ഒരാൾ സുപ്രധാനമായ രണ്ട് പദവികൾ വഹിക്കുന്നത് അനുവദിക്കാനാകില്ലെന്ന് അശോക് ഗലോട്ടിനോട് സോണിയ ഗാന്ധി അസന്നിഗ്ധമായി അറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ. ......
ന്യൂഡൽഹി: എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ ശശി തരൂരിന് കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ അനുമതി. ഇന്ന് സോണിയാ ഗാന്ധിയു വസതിയിലെത്തി തരൂർ ചർച്ച നടത്തിയിരുന്നു. ......
ന്യൂഡൽഹി: കോൺഗ്രസിന്റെ ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയെ സന്ദർശിച്ച് ശശി തരൂർ. സോണിയ ഗാന്ധിയുടെ വസതിയിലെത്തിയാണ് ശശിതരൂർ കൂടിക്കാഴ്ച നടത്തിയത്.......
തിരുവനന്തപുരം: കേരളത്തിൽ നിന്നുളള എഐസിസി അംഗങ്ങളെയും കെപിസിസി അധ്യക്ഷനെയും ഭാരവാഹികളെയും തെരഞ്ഞെടുക്കാൻ എഐസിസി അധ്യക്ഷയെ ചുമതലപ്പെടുത്തി പാർട്ടി ജനറൽ ബോഡി യോഗം. രമേശ് ചെന്നിത്തല അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി നേതാക്കൾ അംഗീകരിച്ചു. നിലവിലെ ധാരണ പ്രകാരം മത്സരമില്ലാതെ കെ സുധാകരൻ തന്നെ പ്രസിഡണ്ടായി തുടരാനാണ് സാധ്യത . ......