നളന്ദ: ബീഹാറിൽ മുഖ്യമന്ത്രിപദം ആർജെഡിക്ക് കൈമാറുമെന്ന സൂചനയുമായി മുഖ്യമന്ത്രി നിതീഷ് കുമാർ. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി നിതീഷ് കുമാർ വരുമെന്ന റിപ്പോർട്ടുകൾ പ്രചരിക്കുന്നതിനിടെയാണ് ബീഹാർ മുഖ്യമന്ത്രിപദം താൻ ഒഴിയുമെന്ന സൂചന നിതീഷ് തന്നെ നൽകിയത്. ......