ദീര്‍ഘകാലം പ്രസിഡന്റായിരുന്ന സൈനുല്‍ അബിദിന് ബെന്‍ അലിയുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ച കിരാത ഭരണത്തിനെതിരേ ടുണീഷ്യക്കാര് നടത്തിയ ഐതിഹാസികമായ മുല്ലപ്പൂ വിപ്ലവം പോലെ ഇറാഖ് ജനത ഭരണമാറ്റത്തിനുവേണ്ടി നടത്തുന്ന പ്രക്ഷോഭം ലോകശ്രദ്ധയാകര്ഷിച്ചിരിക്കുകയാണ്. ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധം സൃഷ്ടിക്കുന്ന കാഴ്ചയാണ് പ്രധാന നഗരമായ ബാഗ്ദാദിലെങ്ങും കണ്ടുവരുന്നത്. ......