ബംഗളുരു ഡവലപ്പ് മെന്റ് അതോറിറ്റിയുടെ ഭവനനിർമ്മാണ പദ്ധതിയുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങി എന്നാരോപിച്ച് കർണാടക മുൻ മുഖ്യമന്ത്രി യെദിയൂരപ്പയ്ക്കും ബന്ധുക്കൾക്കും എതിരെ ലോകായുക്തയിൽ പരാതി നൽകിയത് സാമൂഹ്യ പ്രവർത്തകനായ ടി ജെ എബ്രഹാമാണ്.12 കോടി രൂപ കൈക്കൂലി വാങ്ങി എന്നായിരുന്നു ആരോപണം. ഹൈക്കോടതി അന്വേഷണത്തിന് അനുമതി നൽകി. ......