ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പ്രധാനമന്ത്രി സ്ഥാനാർഥിയാകില്ലെന്ന് ആം ആദ്മി പാർട്ടി നേതാവ്. പ്രധാനമന്ത്രി പദത്തിനായുള്ള മത്സരത്തിൽ കെജ്രിവാളില്ലെന്ന് മുതിർന്ന നേതാവും മന്ത്രിയുമായ അതിഷി വ്യക്തമാക്കി. ......
ന്യൂഡൽഹി: ഡൽഹിയിലെ വെള്ളപ്പൊക്കത്തിന് ഹരിയാനയെ കുറ്റപ്പെടുത്തി ആം ആദ്മി പാർട്ടി. ഡൽഹി നഗരത്തിലെ വെള്ളപ്പൊക്കത്തിന് ഉത്തരവാദി ഹരിയാനയിലെ ബിജെപി സർക്കാരാണെന്നാണ് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് ആരോപിക്കുന്നത്. ......
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിന് പിന്തുണയുമായി ആം ആദ്മി പാർട്ടി. ഏകീകൃത സിവിൽ കോഡ് രാജ്യത്തിന് വളരെ പ്രധാനപ്പെട്ടതാണെന്നും എന്നാൽ, ഈ വിഷയത്തിൽ അഭിപ്രായ സമന്വയം ആവശ്യമാണെന്നും ആം ആദ്മി പാർട്ടി ജനറൽ സെക്രട്ടറി സന്ദീപ് പഥക് വ്യക്തമാക്കി. ......
ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ നിന്ന് ലഭിച്ച പണം ആം ആദ്മി പാർട്ടി ഗോവയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇന്ന് ഡൽഹി റോസ് അവന്യൂ കോടതിയിൽ ഇഡി സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ......
ന്യൂഡൽഹി: ഡൽഹി കോർപ്പറേഷൻ മേയർ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാടിൽ നിന്നും മലക്കംമറിഞ്ഞ് ബിജെപി. രേഖാ ഗുപ്തയെ മേയർ സ്ഥാനാർത്ഥിയായും കമൽ ബാഗ്രിയെ ഡെപ്യുട്ടി മേയർ സ്ഥാനാർത്ഥിയായും ബിജെപി പ്രഖ്യാപിച്ചു. ......
ന്യൂഡൽഹി: ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിലേക്കുള്ള മേയർ, ഡെപ്യുട്ടി മേയർ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി. ഡൽഹി സർവകലാശാലയിലെ മുൻ പ്രഫസർ ഷെല്ലി ഒബ്രോയ് മേയറായും ആലെ മുഹമ്മദ് ഇക്ബാൽ ഡെപ്യുട്ടി മേയറായും മത്സരിക്കും. ......
ഗുജറാത്ത് എഎപി എംഎല്‍എമാരില്‍ ചിലര്‍ വൈകാതെ ബിജെപിയിൽ ചെരുമെന്നാണ് റിപ്പോർട്ടുകൾ. ബിജെപി സംസ്ഥാന നേതൃത്വത്തിലെ പ്രമുഖര്‍ എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്..
ഭൂപേഷ് ഭയാനി ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹം ശക്തമാണ്. ......
ഗുജറാത്തിലെ ഭരണവിരുദ്ധ വോട്ടുകള്‍ വിഭജിച്ച് പോയതാണ് ഇത്ര ദയനീയമായ തോല്‍വിക്ക് കാരണമെന്നാണ് രാജ്യത്തെ കോണ്‍ഗ്രസുകാര്‍ ഒന്നാകെ പറയുന്നത്. അതിനവര്‍ കുറ്റം ചാരുന്നത് കെജ്രിവാളിൻറെ ചുമലിലും. ......
ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസിൻെറ വിജയം ഇന്ത്യൻ രാഷ്ട്രീയത്തില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. ഹിമാചലിലെ വിജയം കോണ്‍ഗ്രസിന് നല്കുന്ന ആത്മവിശ്വാസമാണ് ഏറ്റവും വലിയ കാര്യം. ......
ഷിംല: ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരം ഉറപ്പായതോടെ കുതിരകച്ചവടത്തെ അതിജീവിക്കാന്‍ മാർഗങ്ങൾ തേടി കോൺഗ്രസ്. ജയിച്ച സ്ഥാനാർഥികളെ ഛണ്ഡിഗഡിലേക്ക് മാറ്റുമെന്ന് എഐസിസി നിരീക്ഷകൻ അറിയിച്ചു. ......