സംസ്ഥാന സർക്കാർ ഗവർണരുടെ ക്രിസ്മസ് വിരുന്നിന് 7 ലക്ഷം അനുവദിച്ച്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തിയാണ് ഗവർണരുടെ ക്രിസ്മസ് വിരുന്നിന് പണം അനുവദിച്ചിരിക്കുന്നത്.
10ാം തീയതിയായിരുന്നു ക്രിസ്മസ് ആഘോഷം. ......
ബില്ലുകളിൽ ഒപ്പിടുന്നത് വൈകിപ്പിക്കുന്നതിനെ ചൊല്ലി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍ക്കാര്‍ നല്കിയ ഹർജിയിൽ കേന്ദ്രത്തിനും ഗവർണർക്കും സുപ്രിം കോടതി നോട്ടീസ്. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിയ്ക്കും. അന്ന് കോടതിയിൽ ഉണ്ടാകണമെന്ന് സോളിസിറ്റർ ജനറലിന് നിർദ്ദേശം നൽകി. ......
കേരള സർക്കാരിനെ പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നീന്തൽക്കുളത്തിനും ആഘോഷത്തിനും കോടികളുണ്ടെന്നും, എന്നാൽ പെൻഷനും റേഷനും ശമ്പളവും നൽകാൻ പണമില്ലെന്ന് ഗവർണർ. ......
ന്യൂഡല്‍ഹി: ഗവര്‍ണ്ണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ രണ്ടാം ഹർജിയും സമർപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ബില്ലുകളില്‍ ഒപ്പിടാന്‍ വൈകുന്നത് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്നാണ് രണ്ടാമത്തെ ഹര്‍ജിയിലെ ആവശ്യം. ......
തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിനെ പ്രശംസിച്ച് ഗവർണറുടെ റിപ്പബ്ലിക് ദിന പ്രസംഗം. കേരളം സാമൂഹിക സുരക്ഷക്ക് മികച്ച മാതൃകയാണെന്നും ലോകത്തിന് തന്നെ പ്രചോദനമാണെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ......
തിരുവനന്തപുരം: തിങ്കളാഴ്ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി ഗവർണർ ആരിഫ് മുഹ്മദ് ഖാൻ. ഇന്നലെയാണ് രാജ്ഭവനിലേക്ക് നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് എത്തുന്നത്. ......
തിരുവനന്തപുരം; മന്ത്രി സജി ചെറിയാന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വലിയ മഞ്ഞുരുകലിനാണ് സാക്ഷിയായത്. മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഏറെ നാളുകൾക്കുശേഷം സൗഹാർദത്തോടെ പെരുമാറി. ......
തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ നിലപാട് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് . മുഖ്യമന്ത്രിയേയും മന്ത്രിമാരേയും രാജ്ഭവനിലേക്ക് ക്രിസ്മസ് വിരുന്നിനായി ക്ഷണിച്ചിരുന്നു.പങ്കെടുക്കാതിരുന്നത് അവരുടെ തീരുമാനം.എന്റെ വാതിലുകൾ എപ്പോഴും തുറന്നിട്ടതാണ്.പക്ഷെ നിയമം അനുസരിച്ചായിരിക്കണം. ......
തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റുന്നതിനെ അനുകൂലിക്കുന്നതായി മുസ്ലീം ലീഗ് നിയമസഭയില്‍. സംസ്ഥാനത്ത് ഗവര്‍ണര്‍ കയറി ഭരിക്കുന്ന അവസ്ഥയാണ് ഉള്ളത്. ......